ഇവിടെയെത്തിയത് രാഹുല്‍ ഗാന്ധിയുടെ ആരാധകനായി; കോണ്‍ഗ്രസ് വേദിയില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ് കുമാര്‍
ഭാരത് ജോഡോ യാത്രയിലുടനീളം അദ്ദേഹം നടന്നത് ഒരു പ്രത്യേക ലക്ഷ്യവുമായായിരുന്നു. ആ ഉദ്ദേശത്തെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഇവിടെ വന്നത് രാഹുല്‍ ഗാന്ധിയെ കാണുക എന്ന അതിയായ ആഗ്രഹംകൊണ്ടാണ്